മഴ പെയ്യുന്നത് മനസ്സിലേക്കാണ്.....
പല ശപഥങ്ങളും ആഗ്രഹങ്ങളുമൊക്കെ പുതുക്കുകയും അതൊക്കെ എട്ട് നിലയിൽ വീണ്ടും വീണ്ടും പൊട്ടിപ്പോകുകയും ചെയ്‌ത ഇന്നലെകളിലെ പുതുവത്സരങ്ങൾക്ക് ശേഷം മറ്റൊരു ജനുവരി-1 വരുന്നത് കാണുന്ന ഞാൻ.....