തൂറാൻ മുട്ടിയാൽ പോലും അത് അമ്പലത്തിനുള്ളിൽ പോയി സാധിച്ച് അത് ഒരു മുസ്‌ലിമിന്റെ തലയിൽ കെട്ടി വെച്ച് ഒരു തൂറൽ കൊണ്ട് പോലും എങ്ങിനെ ഒരു വർഗീയ കലാപമുണ്ടാക്കാം എന്ന് ചിന്തിക്കുന്ന ഉത്തരേന്ത്യൻ സംഘിക്ക് മുസ്‌ലിംഗളോട് വെറുപ്പും വിദ്വേഷവും ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ നമുക്കിടയിൽ ജനിച്ച് വളർന്ന, ആരും പറഞ്ഞ് കൊടുക്കാതെ തന്നെ നമ്മളെന്താണെന്നറിയുന്ന കേരളത്തിലെ സംഘികളുടെ തലയിലെങ്ങനെയാണ് ഇത്രയും വെറുപ്പ് നിറഞ്ഞതെന്ന് ചിന്തിച്ച് കിളി പാറിയിട്ടുണ്ടോ?. അത്ഭുതപ്പെടേണ്ടതില്ല, കാരണം അവിടെയാണ് Conspiracy Theory-യുടെ പ്രസക്തി.
"നിങ്ങളോട് വളരെ നല്ല നിലയിലല്ലേ അവർ പെരുമാറുക?, ആ... നിങ്ങൾക്കൊരു പ്രശ്നം വന്നാൽ അവർ അതവരുടെ പ്രശ്നമായിക്കണ്ട് പരിഹാരത്തിനായി മുന്നിൽ നിൽക്കാറില്ലേ? ആം.... ആ... എന്നാൽ അതൊക്കെ മുസ്‌ലിംഗളുടെ അടവാണ്, അതിനൊക്കെ പിന്നിൽ അതിഭയങ്കരമായ അജണ്ടയുണ്ട്." ഇങ്ങിനെ തുടങ്ങും ശാഖയിലെ അടിസ്ഥാന അറിവ് പകരൽ. അവൻ പിന്നെ മറ്റൊരു ലോകത്താകും. മുന്നിൽ കാണുന്നതൊന്നുമല്ല അവന്റെ തിരിച്ചറിവ്, ശാഖയിലെ ഗൂഢാലോചന തിയറിയാണ് അവന് യാഥാർത്ഥ്യം. കഴിഞ്ഞ് പോയ ഓരോ കാര്യങ്ങളിലും അവർ തിയറി നിർമ്മിച്ച് നൽകും. ഇതെല്ലാം കേൾക്കുന്ന സംഘി ബാലന്റെ തലയിലേക്ക് പിന്നീട് വെളിച്ചം കയറുക എന്നത് സൂചിക്കുഴലിനുള്ളിലൂടെ ഒട്ടകം കടന്ന് പോകുന്നതിനേക്കാൾ പ്രയാസമാണ്. എന്നിട്ടും ഒരു മിനുങ്ങ് വെട്ടം തലച്ചോറിലെ ഏതോ ജാലകത്തിലൂടെ കയറിയത് കാരണം തിരിച്ചറിവുകളുമായി ശാഖ വിട്ടിറങ്ങി വന്ന വിരലിലെണ്ണാവുന്നവരിലാണ് മനുഷ്യരുടെ പ്രതീക്ഷ മുഴുവൻ...