ഞാൻ സംഘിയല്ലെന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുകയും എന്നാൽ സംഘിയെ താങ്ങുന്ന വർത്തമാനം നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുകയും അതോടൊപ്പം ആർക്കെങ്കിലും താൻ സംഘിയാണെന്ന് സംശയം തോന്നിത്തുടങ്ങിയെന്ന വിചാരമുണ്ടായാൽ "എനിക്ക് കൊറേ മുസ്‌ലിം കൂട്ട്കാരുണ്ട്, വേണോങ്കി എന്റെ നാട്ടിൽ വന്നന്വാഷിച്ച് നോക്ക്" എന്ന് പറയുകയും ചെയ്യുന്നവരെ നിങ്ങൾക്ക് പരിചയമുണ്ടെങ്കിൽ ഉറപ്പിച്ചോ അവനാണ് മൂത്ത് പഴുത്ത സംഘി