"നിന്നോടായത് കൊണ്ട് പറയുന്നതാ... നീ ആരോടും പറയരുത്"
കേട്ടവൻ മറ്റൊരുത്തനോട്: "അവനെന്നോട് മാത്രം പറഞ്ഞ കാര്യമാ, നിന്നോടായത് കൊണ്ട് പറയുന്നതാ... നീ ആരോടും പറയരുത്"
ഈ മറ്റൊരുത്തൻ മറ്റൊരുത്തവനോട്: അവനോടവൻ അത്രയും രഹസ്യമാക്കി വെക്കണമെന്ന് പറഞ്ഞ കാര്യമാ, എന്നെ അത്രയും വിശ്വാസമുള്ളത് കൊണ്ട് എന്നോട് പറഞ്ഞതാ, അത് കൊണ്ട് ഒരിക്കലും നീ ആരോടും പറയരുത്.
ഈ കേട്ടവൻ: ഡാ... പിന്നേയ് ഒരു സംഭവമുണ്ട്, ഒരിക്കലും പുറത്ത് പോകരുത്.....
പിന്നെ നാട്ട്കാരായി, കുടുംബക്കാരായി, വാട്സാപ്പ് ഗ്രൂപ്പായി, ഫേസ്ബുക്കായി, ഇൻസ്റ്റയായി....
വാൽ: ഇത് വായിച്ചവർ ആരോടും പറയരുത്, അപേക്ഷയാണ്...😎
1 അഭിപ്രായം:
Ante kundi
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ