നാളെകളിൽ പ്രതീക്ഷകൾ പൂവണിയുമെന്ന ചിന്തയോടെ ജീവിക്കുക, ഒന്നും ശരിയായില്ലെങ്കിലും മരണം നമ്മെ തേടി വരാതിരിക്കില്ല, ഇനി ചിലതൊക്കെ ശരിയായാലും മരണം നമ്മെ തേടി വരും. എല്ലാം ശരിയാവുക എന്നത് ഒരു മിഥ്യയാണ്, ഇനിയഥവാ എല്ലാം ശരിയായാലും മരണം നമ്മെ തേടി വരും. അതായത് നമ്മുടെ ആഗ്രഹങ്ങളിൽ ശരിയായിക്കിട്ടിയതെല്ലാം നമ്മെ വിട്ട് പോകുമെന്നതിൽ മാത്രമാണ് ഉറപ്പുള്ളത്... അപ്പോ പിന്നെ ആലോചിച്ച് പണ്ടാരമടങ്ങാതെ വല്ലതും ചെയ്‌തോണ്ടിരിക്കടേ... അല്ല, ഇതൊക്കെ ആരോടാണ്...? ഇന്നോടന്നെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ