2025, ഫെബ്രുവരി 5, ബുധനാഴ്‌ച

വലിഞ്ഞ് കേറി വരാറുള്ളതാണല്ലോ....

സ്വപ്‌നങ്ങളും വാട്സാപ്പിൽ കുത്തിയിരിപ്പാണെന്ന് തോന്നുന്നു.... 



ഈയിടെയായി വരാറേയില്ല....



 അല്ലെങ്കിൽ മോഹിപ്പിക്കാനോ സങ്കടപ്പെടുത്താനോ ആയി വലിഞ്ഞ് കേറി വരാറുള്ളതാ.... 

അഭിപ്രായങ്ങളൊന്നുമില്ല: