2025, മേയ് 1, വ്യാഴാഴ്‌ച

പുലിപ്പല്ലിനുമുണ്ട് ജാതിയും നിറവും

    പുലിപ്പല്ലിനുമുണ്ട് ജാതിയും നിറവും.... തമ്പ്രാന്റെ കഴുത്തിൽ കിടക്കുന്ന പല്ല് ബർമുഡയും ദളിതന്റെ കഴുത്തിലുള്ളത് വള്ളി സൗസറുമാകുന്ന മാജിക്കിന്റെ പേരാണ് ജാതി... വള്ളി ട്രൗസറിന് കേസുണ്ട്, ബർമുഡക്ക് പോലീസ് എസ്‌കോർട്ട് പോകും...

അഭിപ്രായങ്ങളൊന്നുമില്ല: