മഴ പെയ്യുന്നത് മനസ്സിലേക്കാണ്.....
മനസ്സമാധാനത്തോടെ ചൊറിയും കുത്തിയിരിക്കുമ്പോ ഭൂതകാലത്തിലെ നൊമ്പരങ്ങളോരോന്നോരോന്നായി കുത്തിപ്പൊക്കിക്കൊണ്ട് വന്ന് "എന്താ അതോർക്കാത്തേന്ന്" ചോദിക്കലാണ് മൂപ്പരുടെ പ്രധാന ഹോബി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ