മഴ പെയ്യുന്നത് മനസ്സിലേക്കാണ്.....
നാൽപതാം വയസ്സിൽ ലൈറ്റ് കത്തുന്ന ഷൂ കിട്ടിയ പോലാണ് പല ആഗ്രഹങ്ങളുടേയും അവസ്ഥ... കാത്തിരുന്ന് കാത്തിരുന്ന് കിട്ടുന്നതിനേ ഒരു വിലയുണ്ടാകൂ എന്ന് പറയാറുണ്ട്, പക്ഷേ സ്വന്തമാകുമ്പോൾ സന്തോഷം തോന്നണമെങ്കിൽ ചിലതൊക്കെ അതാതിന്റെ സമയത്ത് കിട്ടണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ