എസ്.കെയുടെ പ്രസിഡണ്ടാരാണെന്ന് ആർക്കാ അറിയുക എന്ന് പറഞ്ഞതാരാണ്...?
അത് ലീഗ്...
അപ്പോ വോട്ടാർക്കാ...?
അത് ഞമ്മളെ ലീഗിന്...
ഇകെ വിഭാഗം ചോദിച്ചത് ന്യായമാണോന്ന് ഞങ്ങള് തീരുമാനിക്കുമെന്ന് പറഞ്ഞതാരാ...?
അത് ലീഗ്...
അപ്പോ വോട്ടാർക്കാ...?
അത് ഞമ്മളെ ലീഗിന്...
ഇകെ വിഭാഗത്തിൻ്റെ ഒറ്റ നേതാവിനെ കേറ്റാതെ കടപ്പുറത്ത് ആളെ കൂട്ടിയത് ഞങ്ങളാന്ന് പറഞ്ഞതാരാ...?
അത് ലീഗ്...
അപ്പോ വോട്ടാർക്കാ...?
അത് ഞമ്മളെ ലീഗിന്...
പിണറായി ഫോൺ വിളിച്ചാൽ എല്ലാമായെന്ന് കരുതുന്നവരുണ്ടെന്ന് പറഞ്ഞ് ജിഫ്‌രി തങ്ങളെ അപമാനിച്ചതാരാണ്...?
അത് ലീഗ്...
അപ്പോ വോട്ടാർക്കാ...?
അത് ഞമ്മളെ ലീഗിന്.. Etc,etc...😌
ശജറകളേ ഇതാണവസ്ഥ... ഇങ്ങള് ബെർതേ തുള്ളുകയാണ്....
വാൽ: സലാമാക്ക പറഞ്ഞത് കേട്ട് കോൾമയിർ കൊള്ളേണ്ടവർക്കുള്ള നൂൽ... ... അമർത്തിക്കോ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ