മഴ പെയ്യുന്നത് മനസ്സിലേക്കാണ്.....
കുഞ്ഞിപ്പാത്തു മാന്തിയിട്ടാണ് ഇന്നുണർന്നത്... പക്ഷേ കണ്ണ് തുറന്നപ്പോൾ അവളില്ല... സ്വപ്‌നമാണെന്നൊരു തലക്കെട്ട് കൊടുത്ത് കൂടെ ഈ സ്വപ്‌നങ്ങൾക്ക്... വെറുതേ മനുഷ്യനെ സങ്കടപ്പെടുത്താൻ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ